Uppum Mulakum│Flowers│EP

Поделиться
HTML-код
  • Опубликовано: 12 апр 2025
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 6 тыс.

  • @nafe6760
    @nafe6760 5 лет назад +4065

    നീലു ചേച്ചി സാരി ഉടുത്താൽ നല്ല ഭംഗി ആണ് കാണാൻ

    • @Kat_Jose
      @Kat_Jose 5 лет назад +21

      Sundari ❤️ ❤️ ❤️

    • @xnasaxxx723
      @xnasaxxx723 5 лет назад +12

      super 😘

    • @ebaniz220
      @ebaniz220 5 лет назад +8

      Charake

    • @ZaraKrypton
      @ZaraKrypton 5 лет назад +10

      ഇവിടെ കൊടുങ്കാറ്റിൽ ആന പാറിപ്പോയ കഥ പറയുമ്പോഴാണ് ... 😖

    • @briefexplainer1887
      @briefexplainer1887 5 лет назад +7

      Most dangerous accidents
      PLEASE SUPPORT MY NEW CHANNEL
      PLEASE LIKE
      SHARE
      SUBSCRIBE
      ruclips.net/video/gaLMOcYaeC8/видео.html

  • @sarathcbbabu6345
    @sarathcbbabu6345 5 лет назад +52

    എത്രയും പെട്ടന്ന് ഈ കല്യാണ സീരിസ് അവസാനിപ്പിക്കണതാണ്‌ ഉപ്പും മുളകിനും നല്ലത്.. സപ്പോർട്ട് ചെയുന്ന ആളുകളുടെ ഉള്ള സപ്പോർട്ട് വരെ പോകും പറഞ്ഞേക്കാം...

  • @jibinkollannoor1466
    @jibinkollannoor1466 5 лет назад +232

    VISHNU vinta dress POLICHU....
    VISHNU FANS ADI LIKE 👍👍👍

  • @JohnyVj-wd9nx
    @JohnyVj-wd9nx 3 месяца назад +113

    2025 kaanuvar undo

  • @shaheermanappadi
    @shaheermanappadi 5 лет назад +751

    നീലു ചേച്ചീനെ സാരിയിൽ കാണാൻ നല്ല ലുക്ക് നീലു ചേച്ചി ഇഷ്ടം

    • @teamone9337
      @teamone9337 5 лет назад +11

      ഒരു ചെറിയ പുട്ടി കട 😁

    • @1rag15
      @1rag15 5 лет назад +2

      @@teamone9337 wwwpoi1owiw8w8w29999eororrld2339or9rrrè9e9eoeororor999

    • @rasheedhasalam2087
      @rasheedhasalam2087 5 лет назад +1

      ❤❤❤❤

    • @jissahayaz8370
      @jissahayaz8370 5 лет назад +2

      Shariya chechiku mullapoova koodi undengil kidu....

    • @KSA-iq8wu
      @KSA-iq8wu 5 лет назад +1

      ❤️

  • @പോർകണ്ടസിംഗം
    @പോർകണ്ടസിംഗം 5 лет назад +667

    ഇതിൽ ഏറ്റവും സുന്ദരി നീലു ചേച്ചിയാണ് ❤️

  • @kullinank1564
    @kullinank1564 5 лет назад +547

    ലച്ചു മോളുടെ ആദ്യ സീരിയൽ കല്യാണത്തിന് എല്ലാവിധ മംഗള ആശംശകൾ

  • @pratheeksharaju5102
    @pratheeksharaju5102 5 лет назад +135

    ഇതിലിപ്പോ ആരും അഭിനയിക്കുവല്ലല്ലോ ജീവിക്കുവാ 🤩 പുതിയ ആളുകൾ പോലും ഒരുപാട് നാളായി ഉള്ള പോലെ ശങ്കരപ്പൂപ്പനു പറ്റിയ അമ്മായി 😁

    • @appuammalu2098
      @appuammalu2098 Год назад +1

      Good morning mam thanks for your reply today thanks again for your help today and I hope you have some great day 🙂 ഹബൂജഡ

  • @shameenat8587
    @shameenat8587 5 лет назад +118

    കല്യാണ നിശ്ചയത്തിന്ലച്ചു അതീവ സൂന്ദരിയാണ് നിശ്ചയത്തിന് നെയ്യാറ്റിൻകര അമ്മൂമ അപ്പൂപ്പൻ പടവലം അമ്മൂമ്മ കുട്ടുമാമൻ ഇവരെല്ലാവരും. എവിടെ.പ്പോയീ........

    • @velvetsaga2032
      @velvetsaga2032 5 лет назад +2

      Shameena T lachuvo. Neelu sundariya. Lechuvinte dress onm avalk cherunila. China Kari look. Makeup elatha Ann lechuvinte bangi.

    • @wingsoffire3449
      @wingsoffire3449 5 лет назад

      Lachu athra sundhari aayonnum thoniyitila..ee episode pratyekich
      Neelu looks classy in saree

  • @mhdthabsheer3096
    @mhdthabsheer3096 5 лет назад +56

    നെയ്യാൻറ്റിങ്കര അപ്പൂപ്പനും അമ്മൂമ്മയും ഇല്ലാതെ
    ചെറുക്കനെ നേരിട്ട് കാണാതെ എന്ത് വിവാഹ നിശ്ചയം ആണ് നടത്തുന്നത്.....

  • @TharaLekshmiVlogs
    @TharaLekshmiVlogs 5 лет назад +377

    ഒട്ടും പ്രതീക്ഷിക്കാതെ ullaതങ്ക ചേച്ചിടെ entry....😍😍ശങ്കരണ്ണനോട് കട്ടക്ക് പിടിച്ചു നിക്കുന്ന ആള് തന്ന 😍👏👏

  • @jijithomson6188
    @jijithomson6188 5 лет назад +137

    കല്യാണപ്പെണ്ണും നീലു ചേച്ചി ആയെന്ന് തോന്നുന്നു നീലു ചേച്ചി പൊളിച്ചടുക്കി സൂപ്പർ ലുക്കിൽ എത്തി പൊളിച്ചടുക്കി❤️❤️❤️❤️❤️❤️❤️💝💝💝😍😍😍😘😘😘😘

  • @vipinck8347
    @vipinck8347 5 лет назад +151

    ഭവാനി അമ്മയെ ശെരിക്കും മിസ്സ് ചെയ്യുന്നു ആ കുലസിത പ്രവൃത്തികൾ മനസിൽ നിന്നും പോവുന്നില്ല😌😌

    • @sangeethsreekumar1069
      @sangeethsreekumar1069 5 лет назад

      Avar ini thirich varumo🤔??

    • @Zaaaaaam78
      @Zaaaaaam78 5 лет назад +1

      Avar ini thirichu variillaaa... Avark vere 'A' Padathil chance kitty poyi. Ini varillw

    • @anvarshandileep7500
      @anvarshandileep7500 5 лет назад +1

      കണ്ടൊ?

    • @Zaaaaaam78
      @Zaaaaaam78 5 лет назад

      @@anvarshandileep7500 A padan ennu njaan paranjathaa... but aaa തള്ളേടെ bit erangi athu njaan kandu.. Ha ha haaaa. Ath irangiyathin sesam aanu.. Uppum mulakilum aa thalla varathath

    • @muhammedanees3363
      @muhammedanees3363 5 лет назад

      Eanthu kulusitha pravarthi....????

  • @anyrethishanu192
    @anyrethishanu192 5 лет назад +462

    ഉപ്പും മുളകും ഞങ്ങൾക്ക് ഇഷ്ട്ടമാണന്നു കരുതി എന്തു പൊട്ടത്തരം കാണിച്ചാലും ഞങ്ങൾ ഇഷ്ട്ടപ്പെടും എന്ന് കരുതരുത്. മറ്റു സീരിയൽ പോലെ ആക്കല്ലേ pls

    • @jeffymolet9584
      @jeffymolet9584 5 лет назад

      Athe.. Enth cheythalum kanan njngal undakum enn karutharuth.. Chekkane ith vare polum kanande kalyanam urappikanath oru noottand munnathe karya

    • @fathimapathu6130
      @fathimapathu6130 5 лет назад

      JEFFYMOL ET epoyum und ande marriage gu ingane thanne Ann orpichath but I'm happy with my life

  • @merrishdan2728
    @merrishdan2728 5 лет назад +634

    തങ്കം ചേച്ചിയെ കണ്ടപ്പോൾ മന്സിലായി ശങ്കര അപ്പുപൻ എന്താ ഇത്ര മാസ് എന്ന് 🤣

    • @MALABARVLOG-SN
      @MALABARVLOG-SN 5 лет назад +4

      നീലുവിന്റെ അനിയനുംഅമ്മയും ബാലുവിന്റെഅഛനുംഅമ്മയും നവാസിന്റെ രണ്ടാം കല്യാണത്തിനുപോയാടെ എന്തരെടെഇത് ..... എടെ ബാലു ഓവറാക്കല്ലെ .......

    • @goodluck5382
      @goodluck5382 5 лет назад +2

      ruclips.net/video/fVhiSTiN_Rw/видео.html

    • @kadheejaazeez2696
      @kadheejaazeez2696 3 года назад +1

      🛂🛂

    • @kadheejaazeez2696
      @kadheejaazeez2696 3 года назад +2

      🛃🛃

    • @kadheejaazeez2696
      @kadheejaazeez2696 3 года назад +1

      @@goodluck5382 🛄🛄

  • @ishqishq1775
    @ishqishq1775 5 лет назад +166

    ചെറുക്കന് അനിയത്തിയുണ്ട്...നിനക്ക് അച്ഛനുമുണ്ട് 🤣🤣🤣🤣😁😁😁😜😜😜😜😜

  • @shijibabu5871
    @shijibabu5871 5 лет назад +314

    ഞങ്ങടെ ബാലു അണ്ണൻ്റെ വില കളയല്ലേ ....😫😖😤😡 സുരേഷ് ബാബു ചേട്ടാ ഇതിൻ്റെ സ്ക്രിപ്റ്റ് ഒന്ന് ഏറ്റെടുക്കണേ ...plzzz🙏❣️😣

    • @shanvarghese984
      @shanvarghese984 5 лет назад +7

      ശെരിയാ നല്ല ബോർ ആണ്

    • @sharonsukumaran
      @sharonsukumaran 5 лет назад +4

      Yes bore ayi varunnu 👍🏼👍🏼 ammamma muthashan illathe mrge urapikkal polum .... 😏pine paisa k ayi balunte arthiyum

  • @shajic3001
    @shajic3001 5 лет назад +177

    ഇപ്പോൾ ഈ സീരിയൽ ലോക പരാജയം ആണ് ബാലുവിന്റെ ഓവർ സ്മാർട്ട് , വെളിവില്ലാത്ത അഭിനയവും കാണുമ്പോൾ തന്നെ നിരാശ തോന്നുന്നു

    • @chithral4041
      @chithral4041 5 лет назад +2

      Crt

    • @cricketunseen9320
      @cricketunseen9320 5 лет назад +5

      സത്യം..ബാലു ചേട്ടൻ എജ്ജാതി വേറുപിര്

    • @lachuaddict7447
      @lachuaddict7447 5 лет назад +5

      Yes.. ഇപ്പോ ലോക തോൽവി ആകുന്നു

    • @JACKSPARROW-fp1qz
      @JACKSPARROW-fp1qz 5 лет назад +1

      Thaalpparyamundeel kandaappooredo?
      Kashtam¡

    • @rahulzf2162
      @rahulzf2162 5 лет назад +3

      Balu lesham overann

  • @mansumm3931
    @mansumm3931 5 лет назад +156

    ❤️നീലു ചേച്ചി ❤️സാരീയിൽ എന്ത് ഭംഗിയാ 😍😍
    ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ 😊
    Like here pls 👇🏻👍🏻

  • @Aashvimol
    @Aashvimol Год назад +22

    2023 ൽ episode ഒന്ന് മുതൽ കാണാൻ തുടങ്ങി ഇപ്പൊ 1004 episode ആയ് ഞാനും ഈ കുടുംബത്തിലെ അംഗമാണ് addicted ❤

  • @abdulmuneer7896
    @abdulmuneer7896 5 лет назад +182

    കുട്ടു മാമൻ❤ ലെച്ചുവിന്റെ😍 കല്യാണത്തിന് വേണം എന്ന് അഭിപ്രായം ഉള്ളവർ like അടിച്ചു പ്രതിഷേധം അറിയിക്കണം 💪💪💪

  • @fazzvlogs2692
    @fazzvlogs2692 5 лет назад +135

    അണ്ണാ ഞാൻ ഒരു കാര്യം പറയ കെട്ട , ഭാസി അണ്ണനെ ഉടൻ തന്നെ സ്ക്രിപ്റ്റ് ഏല്‍പ്പിച്ചില്ലേല്‍ അധികം വൈകാതെ തന്നെ ഉപ്പും മുളകും വലിയൊരു തോല്‍വി ആയി മാറും...

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 лет назад +185

    നെയ്യാറ്റിൻകര അപ്പൂപ്പൻ അമ്മുമ്മ ഈ നല്ല കാര്യം നടക്കുമ്പോൾ എവിടെ പോയടേ....

  • @blinkblink7413
    @blinkblink7413 5 лет назад +355

    Elder daughter's marriage is the biggest dream of every father😍

  • @nasarmp
    @nasarmp 5 лет назад +328

    ഉപ്പും മുളകിൽ ആദ്യമായിട്ടാണ് ഇത്രയും നെഗറ്റീവ് കമന്റുകൾ....

  • @ksshafi4978
    @ksshafi4978 5 лет назад +136

    ബാലു അണ്ണൻ കുറച്ച് ഓവറാകുന്നു ഇപ്പോൾ.. 😐😐

  • @9961516551
    @9961516551 5 лет назад +148

    കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുക എന്നൊരു ചൊല്ലുണ്ട്......ഉള്ളിൽ ലേശം സങ്കടം ഉണ്ടേ....

    • @hananahhashim296
      @hananahhashim296 Год назад

      Eg☺️🤸🏾🤸🏾☺️⛹🏽‍♂️🤸🏾🤤🤸🏾🤫🤸🏾🤫🤸🏾🤫

  • @sanamoisana7772
    @sanamoisana7772 5 лет назад +315

    Lachu like a princess 😘

  • @sudheeshsathyan1213
    @sudheeshsathyan1213 5 лет назад +65

    ഉപ്പും മുളകും ഇപ്പൊ വെറും തട്ടികൂട്ടു ആകുന്നു . ഇങ്ങനെ വെറുപികല്ലെ ബാലു അണ്ണാ 🙏🙏🙏😭😭

  • @Geethu_Vaarnika
    @Geethu_Vaarnika 5 лет назад +71

    Engagement without groom is something which I cannot accept.😑

  • @nuhaziyakasrod4415
    @nuhaziyakasrod4415 5 лет назад +104

    *മുടിയനെ കാണാൻ നല്ല ലുക്കിൽ ആണല്ലോ എല്ലാരും അടിപൊളി ആയിട്ടുണ്ടല്ലോ😍😍😍😍*

  • @shiyashayaan
    @shiyashayaan Год назад +20

    എന്ത് രസാ ഈ എപ്പിസോഡുകളെല്ലാം കാണാൻ. വീണ്ടും വീണ്ടും കാണാൻ തോന്നും. പക്ഷെ ഇപ്പൊ മുടിയന്റെ കല്യാണം കഴിഞ്ഞതോടെ എല്ലാം തീർന്നു.

  • @stiarose8413
    @stiarose8413 5 лет назад +633

    നാട്ടാരും വന്നു
    വീട്ടാരും വന്നു
    കൂട്ടരും വന്നു
    കുട്ടിയോളും വന്നു
    ചെക്കൻ മാത്രം വന്നില്ല 🤔🤣

    • @sh__4d350
      @sh__4d350 5 лет назад +6

      😂😂😂😂

    • @noushadkoisan7283
      @noushadkoisan7283 5 лет назад +2

      😡😀

    • @gopikaappu
      @gopikaappu 5 лет назад +9

      Neyyattinkara appuppanum ammummem padavalm ammumem kuttumamanum kanakavum onnum illarunnu..😕

    • @zahrafaizal6437
      @zahrafaizal6437 5 лет назад +5

      മഞ്ചാടി 😂

    • @incredibleindia9122
      @incredibleindia9122 5 лет назад +6

      Ithinidayil chekkan phone vilichuparayunnu. Njngal ethaaraayennu. Ennittu chekkan maathram ethiyille.... enthu lag aanu man...

  • @Poojabless
    @Poojabless 5 лет назад +359

    Neelu ചേച്ചി സുന്ദരിയാണ് 😘

  • @haifriends5512
    @haifriends5512 5 лет назад +181

    Script writer ശ്രദ്ധിക്കുക
    ഇത്രയും നാൾ കട്ട സപ്പോർട്ട് തന്ന പ്രേക്ഷകർ ശക്തമായി വിമർശിക്കാൻ തുടങ്ങിയിരിക്കുന്നു.

  • @babithanishanthnish7903
    @babithanishanthnish7903 5 лет назад +524

    ലച്ചു പഠിച്ചു ജോലിയൊക്കെ വാങ്ങി
    സ്വന്തം കാലിൽ നിന്ന് പെൺകുട്ടികൾക്കു ഒരു മാതൃക ആവുമെന്ന് കരുതി പെട്ടെന്നൊരു കല്യാണം വേണ്ടായിരുന്നു എന്നൊരു തോന്നൽ

  • @s2kannada435
    @s2kannada435 5 лет назад +212

    *ഭാസി സ്ക്രിപ്റ് എഴുതണം എന്നുള്ളവർ ലൈകിയെ*

    • @renjitha3955
      @renjitha3955 5 лет назад +2

      Athanu.bhasi chetta vegam vayo

    • @shijibabu5871
      @shijibabu5871 5 лет назад +1

      Pls..bhasi chettane kond ezhuthikooo

  • @deepakktrdeepakg3723
    @deepakktrdeepakg3723 5 лет назад +89

    ബാലുവിന്റെ കുഞ്ഞമ്മയുടെ അഭിനയം അടിപൊളി

  • @SunilKumar-pi3ys
    @SunilKumar-pi3ys 5 лет назад +160

    ഇവരുടെ കഴിവുകൾ പുറത്തെടുത്തത് ഭാസിയുടെ ശക്തമായ തിരക്കഥ ആയിരുന്നു പ്ലീസ് ഭാസിയെ തിരക്കഥ എഴുതാൻ ഏൽപ്പിക്കുക

  • @uppummulakumloversofficial4684
    @uppummulakumloversofficial4684 3 года назад +112

    നീലു ചേച്ചി, ലച്ചു ചേച്ചി സൂപ്പർബ് 🤩പൊളിച്ചു 💞🔥

  • @athiragopan8633
    @athiragopan8633 5 лет назад +54

    ഇടാൻ ഉദേശിച്ചത്‌ ഒക്കെ ഇവിടെ ഉണ്ട്.... ഈ പോകണേൽ അതികം ഓടാൻ വഴി ഇല്ല

  • @neenusakthi3970
    @neenusakthi3970 5 лет назад +83

    Flowers ൽ 1000 episodes തികയ്ക്കുന്ന ഉപ്പും മുളകും തകർപ്പൻ ആക്കേണ്ടതാരുന്നു. ഇതു ചുമ്മാ കുറേ വലിച്ചു നീട്ടി കണ്ണീർ സീരിയൽ പോലെ ആകുന്നു. അറുബൊറൻ scripts.. പഴയ ഒരു ഗും ഇല്ല ഇപ്പോ 🙄

  • @beenageorge8120
    @beenageorge8120 5 лет назад +1079

    ഇത്രയും നാൾ കൂടെ നിന്നിട്ട് നല്ലൊരു ചടങ്ങിന് നെയ്യാറ്റിൻകര അമ്മൂമ്മയും അപ്പൂപ്പനും എവിടെ?

    • @fasalplay
      @fasalplay 5 лет назад +4

      ath sheriyanallo?

    • @s-eprath
      @s-eprath 5 лет назад +5

      എന്തൊക്കെ യോ nadakkunn

    • @safwan856
      @safwan856 5 лет назад +4

      Yes അതിന്റെ കുറവ് ഉണ്ടായിരുന്നു

    • @sachinjosesj
      @sachinjosesj 5 лет назад +13

      Padavalam Ammoomma ???

    • @jideepkoovat8460
      @jideepkoovat8460 5 лет назад +2

      ☹️

  • @bspetvlogs3411
    @bspetvlogs3411 2 года назад +65

    13:16 balu : cherkkan aniyathiyum ond ninakk achanum ond... Poli dialogue 🤣🤣

  • @menshe7456
    @menshe7456 5 лет назад +145

    വളരെയധികം ആകാംക്ഷയോടെയാണ് ഓരോ എപ്പിസോഡും കാത്തിരിക്കുന്നത്. അത് ഇല്ലാതാക്കരുത്

  • @Kmr-e5z
    @Kmr-e5z 5 лет назад +423

    ശ്രീകുട്ടന്റെ വിവാഹം മണ്ഡോദരിയുമായി ഒരു എപ്പിസോഡ് വെച്ച് അവർ ഒരുമിച്ചു ലെച്ചുവിന്റെ വിവാഹത്തിന് വരണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ 👍

    • @kuriakoseelias3449
      @kuriakoseelias3449 5 лет назад +1

      നടക്കില്ല അതിന്റെ കാരണം പറയുന്നുണ്ട്
      watch JB ജംഗ്ഷൻ Srekumar and sneha

    • @nithinuthaman3263
      @nithinuthaman3263 5 лет назад

      Sreekuttan apoo ini uppum mulakil varille??

    • @kuriakoseelias3449
      @kuriakoseelias3449 5 лет назад

      @@nithinuthaman3263 അറിയില്ല പക്ഷേ പോയതിന്റെ നിലപാട് സൂചിപ്പിക്കുന്നുണ്ട്

    • @sindhuxlr8
      @sindhuxlr8 5 лет назад

      Directore mattiyathukondu inni uppum mullakum act cheyan varila ennu JB junction programil paranju

    • @vijayack5763
      @vijayack5763 5 лет назад

      @@kuriakoseelias3449 ഉപ്പും മുളകിൽ എന്ന് പറയുന്നില്ല...

  • @sumeshkrishnan346
    @sumeshkrishnan346 5 лет назад +73

    *ഇത്‌ ഇനി ആരെങ്കിലും സ്വപ്നം കാണുന്നത് ആണോ പണ്ട് മുടിയന്റെ കല്യാണം മാമി കണ്ടത് പോലെ* 🙄

    • @mahimal853
      @mahimal853 5 лет назад +2

      Angne aaya mathiyaarnn🙄

  • @nehaprasadd2298
    @nehaprasadd2298 Год назад +29

    Neelu lachu ❤❤ 4:29

  • @Jomon_Joy
    @Jomon_Joy 5 лет назад +73

    തങ്കം ചേച്ചി വന്നല്ലോ. ശങ്കരൻ അണ്ണനും തങ്കം ചേച്ചീം നല്ല കോമ്പിനേഷൻ

  • @muhammadsumansuman457
    @muhammadsumansuman457 5 лет назад +45

    എല്ലാരും അടിപൊളി ആയിട്ട്ണ്ട് നീലു ചേച്ചി ഇന്നുകുറച്ചു കൂടി സുന്ദരി ആയിടുണ്ട്എ ന്നുആ ർക്കൊക്കെ തോന്നി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @TharaLekshmiVlogs
    @TharaLekshmiVlogs 5 лет назад +235

    കുട്ടൻപിള്ളേ കൊണ്ട് വന്നപ്പോ നെയ്യാറ്റിൻകര അപ്പൂപ്പനെ കൊണ്ട് വരാത്തത് കഷ്ടമായിപ്പോയി 😩

  • @shaibankvr6608
    @shaibankvr6608 5 лет назад +47

    സുരേന്ദ്രൻ ചേട്ടന്റെ ഭാര്യയെ ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചേ

  • @majidanoushad940
    @majidanoushad940 5 лет назад +88

    *mudiyan chettan mundun shirtum ittal pinne vere level ahnu💕*

  • @praveennavodaya8397
    @praveennavodaya8397 5 лет назад +201

    ആശയ ദാരിദ്രം വല്ലാതെ തോന്നിക്കുന്നുണ്ട്.
    ബാലു അണനൊക്കെ കുറച്ച് നാച്ചുറൽ ആകാം.

  • @shameenat8587
    @shameenat8587 5 лет назад +71

    നീലു ചേച്ചി ഈകളർസാരിഉടുത്തപ്പോൾ എന്താഭംഗി

  • @anjanakg979
    @anjanakg979 5 лет назад +190

    ഒരാൾ കുറ്റം പറയാൻ തുടങ്ങിയാൽ പിന്നെ എല്ലാരും തുടങ്ങിക്കൊള്ളും

  • @selinvarghese6320
    @selinvarghese6320 5 лет назад +75

    ഇങ്ങനെ ഒരു കല്യാണ ആലോചനയേ വേണ്ടിയിരുന്നില്ല, ഇപ്പോഴത്തെ കാലത്ത് പെൺകുട്ടികളുടെ പഠിപ്പ് കഴിഞ്ഞ് ഒരു ജോലി ആകാതെ ആരെങ്കിലും വിവാഹം നടത്തുമോ'? കാലത്തിനനുസരിച്ച് സ്ക്രിപ്റ്റ് എഴുതൂ

    • @okbiriyani5209
      @okbiriyani5209 2 года назад

      ലച്ചു വിനു കോളേജ് പഠനം കാരണം ഇനിയേം അഭിനയിക്കാൻ പറ്റില്ല അതു കൊണ്ടാണ് ഇങ്ങനെ സ്ക്രിപ്റ്റ് ഉണ്ടാക്കിയെ.

    • @Jishanaraja
      @Jishanaraja 2 года назад

      D

  • @blockbusterisland7621
    @blockbusterisland7621 5 лет назад +450

    പ്രിയപ്പെട്ട എഴുത്തുകാരെ, സംവിധായകാ. ബാലുവിന്റെ കഥാപാത്രത്തിന്റെ
    വ്യക്തിത്വം ഇല്ലാതാകരുത്. മകളുടെ കല്യാണത്തിന് ഇമ്മാതിരി കോമാളിത്തരം
    കൊണ്ടുനടക്കുന്ന ഒരുവനല്ല സുരേഷ് ബാബു എന്ന എഴുത്തുകാരൻ ഞങ്ങൾക്ക്
    പരിചയപ്പെടുത്തിയ ബാലു. ഉടായിപ്പ് ഉണ്ടെങ്കിലും കുടുംബത്തിന് വേണ്ടി
    കല്ലുചുമക്കാൻ വരെ ബാലു പോയിട്ടുണ്ട്. അപ്പൊ മുതൽ ലെച്ചുവിന്റെ കല്യാണം
    എന്ന സ്വപ്നം ബാലു പറയാതെ പറഞ്ഞിട്ടുമുണ്ട്. ഇതിപ്പോ കല്യാണം പോലൊരു വിഷയം
    ഇങ്ങനെ സ്കിറ്റ് ലെവലിൽ കൊണ്ട് അവതരിപ്പിച്ചു നശിപ്പിക്കരുത്. ഉപ്പും
    മുളകും എന്ന ഷോയ്ക്ക് ഉണ്ടായിരുന്ന ഒരു ഗൃഹാതുരുത്വവും ആകർഷണീയതയും
    ഇതുപോലെ അർത്ഥമില്ലാത്ത എപ്പിസോഡുകൾ പടച്ചുണ്ടാക്കി നശിപ്പിക്കരുത്.
    ആശയദാരിദ്ര്യം ഉണ്ടാവുന്നത് സ്വാഭാവികമാണ്, അതിനു പുതിയ വിഷയങ്ങൾ
    കൊണ്ടുവരുന്നതും നല്ലതാണു, അത് അവതരിപ്പിക്കുന്ന രീതിയിൽ ശ്രദ്ധ ചെലുത്തുക.
    ഉദാഹരണത്തിന് പയ്യന് ലീവ് കിട്ടിയിട്ടില്ല, ലെച്ചു പോലും പയ്യനെ
    കണ്ടിട്ടില്ല... ഇതൊക്കെ എന്താണ് സാറെ.

  • @rahulrg1183
    @rahulrg1183 5 лет назад +100

    നെയ്യാറ്റിൻകര അപ്പൂപ്പൻ അമ്മൂമ്മ ഒക്കെ എവിടെ .. പിന്നെയും ചെറുക്കനെ കൊണ്ട് വരാതെ പറ്റിച്ചു.. ബാലുവിനെ വല്ലാതെ കോമാളിയാക്കരുത് ഭയങ്കര ബോറാണ്

  • @shreeyasrinika408
    @shreeyasrinika408 3 года назад +51

    22:13
    ഈ entry super 🥰🥰

  • @stephens1349
    @stephens1349 5 лет назад +57

    ഇനി ഒരു ഒറ്റ വഴിയേ ഉളളൂ.. ഇതെല്ലാം ബാലുച്ചേട്ടന്റെ സ്വപ്നം ആയി ചിത്രീകരിച്ചു ലച്ചുവിന്റെ കല്യാണം ഇവിടെ അവസാനിപ്പിക്കുക.. !! പുതിയ സബ്ജെക്ട് കൊണ്ട് വരുക.. !! ഉപ്പും മുളകും ഇഷ്ടം 💓💓

    • @user-px8nv8re3x
      @user-px8nv8re3x 5 лет назад +1

      അതാണെകിൽ ഒരു എപ്പിസോഡിൽ തീർത്തേനെ

    • @Subi-jf5do
      @Subi-jf5do 5 лет назад

      Mikkavarum atavum climax

    • @vipinv6445
      @vipinv6445 5 лет назад

      😂😂

  • @greekrish2473
    @greekrish2473 5 лет назад +44

    Ellavareyum coment vaayich nikku സങ്കടം വരുന്നു..... എന്റെ ഉപ്പും മുളകിന്റെ വില കളയല്ലേ....... plz....... കഥ ഒന്ന് നന്നാക്കു.....

  • @crtecchandhu5074
    @crtecchandhu5074 5 лет назад +1339

    കല്യാണത്തിന് എങ്കിലും ചെക്കന് ലീവ് കിട്ടുവോ 😴😥

    • @അറക്കൽമാധവൻഉണ്ണി
    • @josworld6211
      @josworld6211 5 лет назад +4

      satyam

    • @jazaskitchen5613
      @jazaskitchen5613 5 лет назад +1

      ruclips.net/video/KsqVP0rk27I/видео.html plze subscribe & support..

    • @crtecchandhu5074
      @crtecchandhu5074 5 лет назад

      @@lechuttyfamily6558 സത്യം 😏

    • @iambibinjoseph
      @iambibinjoseph 5 лет назад +20

      അറിഞ്ഞില്ലേ ചെക്കന് ലീവ് ഇല്ല... ഓൺലൈൻ വഴി താലി കെട്ടണം അതാണ് ഇപ്പഴത്തെ കഥ വച്ചു നോക്കുമ്പോ നടക്കാൻ പോകുന്നത്... അങ്ങനെ നടന്നാൽ സംവിധായകന്റെ വായിൽ ഞാൻ ഉപ്പും മുളകും വാരി നിറയ്ക്കും.. കോപ്പ്

  • @Melvinpictu
    @Melvinpictu 5 лет назад +47

    എല്ലാ എപ്പിസോടും കണ്ട് കണ്ട് ഇപ്പോ കാണാന്‍ പറ്റാതായി
    പക്ഷേ കഷ്ടപ്പെട്ട കണ്ട് തീര്‍ക്കേണ്ട ഗതികേടായല്ലോ ഇത്

  • @shihabsafuvan980
    @shihabsafuvan980 5 лет назад +198

    ബാലുവിന്റെ അച്ചനും അമ്മയും ഇല്ലാത്തത് മോസം ആയിലെ ?എന്ന് അബിപ്രയം ഉള്ളവർ ഉണ്ടോ ഉണ്ടങ്കിൽ അടി മക്കളെ ലൈക്

    • @thespy8056
      @thespy8056 5 лет назад

      അവർക്ക് സിനിമ ഷൂട്ടിംഗ് ഉണ്ടെന്ന് ഡിറക്ടർ പറഞ്ഞതാണ്.. എന്നിട്ടും..

  • @aswinb3932
    @aswinb3932 5 лет назад +179

    നീലു ചേച്ചിയെ ഇപ്പ കണ്ട കല്യാണപെണ്ണ് പുള്ളിക്കാരി ആന്നെ പറയു 😁

    • @Anu-um9xn
      @Anu-um9xn 5 лет назад +2

      ശെരിയാ 😊😊

    • @sreekkutty6436
      @sreekkutty6436 5 лет назад +1

      സത്യം.. സുന്ദരിയായിട്ടുണ്ട് 😊😊

    • @calicut_to_california
      @calicut_to_california 5 лет назад +3

      സുന്ദരി ആണേലും അത്രക്ക് വേണോ?...

    • @Sushi-J-Nova
      @Sushi-J-Nova 5 лет назад +1

      @@calicut_to_california enth ethrakk? Oru kuzhappavum illa.. 😉.. Poli aayittund..✌👍👍

  • @farooqt5250
    @farooqt5250 5 лет назад +240

    കല്യാണം കളിയാട്ടം ഒന്നും ഇല്ലാതെ ആ പഴയ പാറമട വീടും പഴയ പാര വെപ്പും ഒക്കെ മതിയായിരുന്നു.. ഇതിപ്പോൾ ഒരുമാതിരി കോപ്രായം ആയി😑😑😑

    • @sinzjay8400
      @sinzjay8400 5 лет назад +6

      വളരെ ശരിയാണ് .. കുറച്ചു കാലം വരെ ഇവർക്ക് ലെച്ചുവിനെ കെട്ടിക്കാൻ പ്ലാൻ ഒന്നും ഉണ്ടായിരുന്നില്ല.. amritha tv യിൽ 3 kutties ഉം surya tv യിൽ oru bhayangara veedu ഉം തുടങ്ങിയപ്പോൾ റേറ്റിങ് കൂട്ടാൻ വേണ്ടിയാണ്‌ ഇപ്പൊ ഈ കല്യാണം.. ലെച്ചുവിനെ കെട്ടിക്കുന്നതിൽ വിരോധമില്ല, പക്ഷെ ഒന്നു വൃത്തിയായി ചെയ്തുടെ? ഈ കാലത്ത് ആരെങ്കിലും പരസ്പരം കാണാതെ കല്യാണം കഴിക്കുമോ? റേറ്റിംഗ് കൂട്ടാൻ വേണ്ടി ആളുകളെ മണ്ടന്മാർ ആക്കരുത്

    • @saraswathiwathi8577
      @saraswathiwathi8577 5 лет назад +5

      Balu kurachu over aanallo.

    • @ajithaju3048
      @ajithaju3048 5 лет назад

      @@saraswathiwathi8577 Sathyam bhayankara overa balu annan. Aa Auto chandrana ippo nallapole samsarikkunne

    • @thampichittadi2378
      @thampichittadi2378 5 лет назад +1

      ഉപ്പും മുളക എപ്പളും ഉപ്പും മുളക്

  • @aiswaryablackpink5371
    @aiswaryablackpink5371 3 года назад +7

    Lechu chechiye kaanan super aayirunnu 🤩🤩😍😍😍😍💓💓💓💗💗💗💗

  • @TIPSFORYOU814
    @TIPSFORYOU814 5 лет назад +60

    ഇത് മോശമായിപ്പോയി...ചെറുക്കനെ കാണാൻ കാത്തിരുന്നത് മിച്ചം...ബാലു ഓവർ ആണ് ....ഇത്രേം നല്ല മാതൃകയുള്ള കുടുംബം കല്യാണത്തിന് മുൻപ് ചെറുക്കനും പെണ്ണും തമ്മിൽ കാണണ്ടെ...

  • @deadheebck6809
    @deadheebck6809 5 лет назад +62

    Aadhyayittanu oru Kalyana chekkane kaanan ithra thrillode nikkunne💕💕💕💕💕💕💕💕💕💕😘😘😘😘😘😘

  • @musicandmusic422
    @musicandmusic422 5 лет назад +151

    പഴയ ഉപ്പും മുളകും ഫാൻസ് like

  • @francisnjoseph
    @francisnjoseph 5 лет назад +39

    Parukutty super 😎💐💐🎉🎉🎆

  • @Sreeresmi511
    @Sreeresmi511 5 лет назад +1431

    Mudiyan fans like

  • @sajithmutky8766
    @sajithmutky8766 5 лет назад +126

    ഉപ്പു മുളകും എപ്പിസോഡ് ദുരന്തം ആയി വരുകയാ ജാതകം കൈ മാറുബോഴെങ്കിലും കുറച്ചു സീരിയസ് ആവാം മായിരുന്നു (എന്റെ പൊന്നു ഡയറക്ടർ നിങ്ങൾ ലോക തോൽവി ആയി കൊണ്ടിരിക്കുകയാ )അവസാനം ഉപ്പും മുളകും എന്ന പേര് മാറ്റി ബൂലോക ദുരന്തം എന്ന് ആകേണ്ടി വരും അത് ഉറപ്പാ

  • @lakshmananp4066
    @lakshmananp4066 5 лет назад +135

    എവിടെ ബാലുവിന്റെ അച്ഛനും അമ്മയു, അവരില്ലാത്ത എന്ത് നിശ്ചയം, ഇത് ഏതു ലോകകത്താണ് ഇങ്ങനത്തെ നിശ്ചയം, പെണും ചെക്കനും തമ്മിൽ കാണാത്ത നിശ്ചയം, ഉപ്പും മുളകിന്ടെ quality നഷ്ടപെടുത്തല്ലേ.

    • @abhijith.s3868
      @abhijith.s3868 2 года назад

      Ath cherukkn suprise akki vachatha,🫡

  • @ramkumars5602
    @ramkumars5602 5 лет назад +60

    One of the best episode.. Balu the best..

  • @moozhiyil.4x470
    @moozhiyil.4x470 5 лет назад +378

    ബാലുവിന്റെ അച്ചനും അമ്മയും ഇല്ലാത്തത് വലിയ ഒരു കുറവായിതോന്നി...

    • @creativelife375
      @creativelife375 5 лет назад +1

      Ennum amma veetil undarunnu.kalyanam vannapol illa

    • @HhhuhGg
      @HhhuhGg 5 лет назад +4

      ഇതൊരു പൊട്ടങ്കളിയായിപ്പോയി നീലുവിന്റെ അമ്മയില്ല കുട്ടൻ മാമനില്ല ബാലുവിന്റെ അച്ഛനില്ല ബാലുവിന്റെ നിലവാരമിയില്ലാത്ത കോമാളിത്തരം പ്രേക്ഷകരെ പൊട്ടന്മാരായി കാണുന്ന് സംവിധായകനും കൊള്ളാം നല്ല നിലവാരം

    • @saheelskp5890
      @saheelskp5890 5 лет назад +2

      Pazhaya episodokke nth rasayirunnu nthaanavo ingane aayipoyee

  • @meeraayyappan5310
    @meeraayyappan5310 5 лет назад +128

    ഞങ്ങൾ കുറച്ചു പേർ കട്ടക്ക് കാത്തിരിക്കുന്നു നല്ല എപ്പിസോഡിന് വേണ്ടി

  • @nishunishu5666
    @nishunishu5666 5 лет назад +284

    Balu
    സത്യം പറയാലോ കുറച്ച് ഓവർ ആയി പോയി
    നീലു ചേച്ചി സൂപ്പർ

    • @sulaimank2913
      @sulaimank2913 5 лет назад +1

      Reyali afcoys is g

    • @alauddinjamal6791
      @alauddinjamal6791 5 лет назад +2

      Yess correct

    • @saeedmuhammed1784
      @saeedmuhammed1784 5 лет назад

      ഒന്ന് പോടേയ്

    • @سالممحسنالبريكي55فيكلمئوههتتتئ
      @سالممحسنالبريكي55فيكلمئوههتتتئ 5 лет назад

      . ٥ مرحبا ٦ مرحبا مليون دولار ف ح٨٩٩ججججججججججججججججججححججححححححح٩٩ طح ظظ.. ؟٥ او ح٨٩٩ججججججججججججججججججححججححححححح٩٩ حط نفسك ٦ مرحبا مليون دولار ٣ كج طيب يا

    • @KlcmdVLOG
      @KlcmdVLOG 5 лет назад +1

      കുറച്ചു ഓവറായാലേ ആൾക്കാർ ശ്രെദ്ധിക്കു CID മുസ്സയിലെ ഡിക്റ്ററ്റിവ് കരൺചന്തിന്റ ഡയലോഗ് ഓർമ്മയില്ലേ 😎😎😎😎😎😎😎😎😎😎😎😎

  • @irinemaria5544
    @irinemaria5544 Год назад +15

    18:34 love the combo

  • @riyas147
    @riyas147 5 лет назад +87

    വളരെ മോശമയിപ്പോയി ബാലുവിന്റെ അഭിനയം. മകളുടെ കല്ലിയണം ഉറപ്പികുംബോൾ
    വിസിൽ അടികുന്ന അച്ചൻ..
    പാറുവിന്റെ പക്വത പോലും ബാലു കാണിച്ചില്ല...
    അപ്പൂപ്പനും അമ്മൂമ്മയും ഇല്ല അതിനെക്കുറിച്ച് ഒരു സംസാരം പോലും ഇല്ല...

  • @ammusworld2850
    @ammusworld2850 5 лет назад +294

    അച്ചാച്ചൻ ഇല്ല അച്ഛമ്മ ഇല്ല അമ്മമ്മ ഇല്ല...
    സങ്കടം ഉണ്ട് ട്ടോ അവരില്ലാതെ..
    ആദ്യം ആയിട്ട് അല്ലെ ഒരു നല്ല കാര്യം നടക്കുന്നത് അപ്പൊ അവരില്ലാതെ, 😰😰😰😰😰

    • @rahulzf2162
      @rahulzf2162 5 лет назад +12

      Cherukkan polum illlaa

    • @la-ll4nv
      @la-ll4nv 5 лет назад +1

      Kalyanathineglm vanna madyarnn

    • @ajinasmokay1
      @ajinasmokay1 5 лет назад +1

      അമ്മമ്മ, 😀🤭🤭🤭

    • @ammusworld2850
      @ammusworld2850 5 лет назад +1

      @@ajinasmokay1 ആദ്യം ആയിട്ടാണോ ഇ ഒരു വാക്ക് കേള്ക്കുന്നെ അല്ലെങ്കിൽ ഞാൻ എന്തെങ്കിലും കോമഡി ഇവിടെ പറഞ്ഞോ

    • @sh2442yam
      @sh2442yam 5 лет назад +2

      @@ammusworld2850 പാവം പൊയ്ക്കോട്ടേ ചില സ്ഥലങ്ങളിൽ അമ്മയുടെയും അച്ഛന്റെയും അമ്മയെ അമ്മമ്മ എന്നും അമ്മുമ്മ എന്നും പറയും.ചിലപ്പോ അമ്മാമ്മ എന്നും വിളിക്കും. നിത്യ അമ്മമ്മ എന്നു പറഞ്ഞപ്പോ അതായിരിക്കും പുള്ളി ചിരിച്ചത്.

  • @JishnuTechy
    @JishnuTechy 5 лет назад +53

    *Kalyanam episodes okke thattikkoott pole feel cheythavar like adikku*

  • @shahalshanif4756
    @shahalshanif4756 10 месяцев назад +3

    2024 ൽ കാണുന്ന വർ ഉണ്ടോ❤❤

  • @malluarjun9927
    @malluarjun9927 5 лет назад +60

    # ഞങളും ലച്ചുവിനൊടൊപ്പം
    അളിയനെ കാണിക്കാതെ ഞങ്ങടെ പെങ്ങളുടെ കല്യാണം നടത്താൻ സമ്മതിക്കില്ല .
    ബാലു നീതി പാലിക്കുക
    ഞങ്ങടെ അളിയനെ കാണിക്കുക

  • @rightway1006
    @rightway1006 5 лет назад +310

    ഇത്രേം ഒരു അന്തസില്ലാത്ത തന്തയെ ലോകത്തിലെ ഒരു പിള്ളേർക്കും കൊടുക്കല്ലേ

  • @Beenajacob973
    @Beenajacob973 5 лет назад +39

    ആദ്യം പറഞ്ഞു 1000ആമത്തെ എപ്പിസോഡ് ലെച്ചുന്റെ കല്യാണമാണെന് ഇപ്പൊ ഒരുമാതിരി വലിച്ചു നീട്ടുന്നു

  • @devikasree6041
    @devikasree6041 5 лет назад +112

    എന്നാലും ഗിരീഷേട്ടനെ ചെറുക്കൻറ കൂട്ടുകാരൻ ആക്കി കളഞ്ഞല്ലോ😔😔

  • @devathegolden-hairedangelc9251
    @devathegolden-hairedangelc9251 5 лет назад +188

    നാല് ആളെ കാണുമ്പോൾ ബാലു ഇത്ര ബോറൻ ആകുന്നത് വളരെ മോശമായി പോയി. എന്തോ ഇതുവരെ കണ്ട ഉപ്പും മുളകും എപ്പിസോഡ് നെ അപേക്ഷിച്ചു ഇന്നലത്തെ എപ്പിസോഡിനു നിലവാരം കുറഞ്ഞു പോയോ എന്നൊരു സംശയം, കല്ലിയാണത്തിന്റ ഇടയിൽ പെണ്ണിന്റെ ആങ്ങള ചെക്കന്റെ പെങ്ങളെ നോക്കുന്നത് സ്വാഭാവികം എങ്കിലും വീട്ടുകാരുടെ മുൻപിൽ വച്ച് "ഞങ്ങൾ ഒരുമിച്ചു കൊണ്ട് കൊടുക്കാം " എന്ന വിഷ്ണു വിന്റെ ഡയലോഗ് മോശം ആയില്ലേ എന്നൊരു തോന്നൽ
    വരും എപ്പിസോഡുകളിൽ പോയ സ്റ്റാറ്റസ് തിരികെ കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു 😊

  • @pranoopkalloori9974
    @pranoopkalloori9974 5 лет назад +206

    ഇപ്പോഴത്തെ കാലത്ത് ചെറുക്കനെ പെണ്ണ് കാണാതെയും സംസാരിക്കാതെയും കല്യാണം. ????
    ഓവർ ആക്കി ചളം ആകാതെ

  • @Shruthi1997
    @Shruthi1997 5 лет назад +128

    ഈ കാലത്ത് ചെക്കനെ കാണാതെ കല്യാണത്തിന് സമ്മതിക്കുന്ന ഒരെ ഒരു പെണ്ണ്. ലച്ചു 😁

    • @surabhims2842
      @surabhims2842 5 лет назад +1

      srupz vlogs deee nee ithille undo

    • @pothancdivakardivakar2970
      @pothancdivakardivakar2970 5 лет назад +4

      പെണ്ണ് മാത്രം അല്ല, ആരും കണ്ടിട്ടില്ല. Boooooor, ചളിപ്പ്..

  • @anshidparammal7543
    @anshidparammal7543 5 лет назад +28

    മുടിയൻ ഫാൻസ്‌ ലൈക് ചെയുക

  • @akshayakku9304
    @akshayakku9304 5 лет назад +247

    പാറുക്കുട്ടി ഫാൻസ്‌ ഉണ്ടോ ഉണ്ടെങ്കിൽ ഇവിടെ വരൂ 💓💓💓💓💓💓😍😍😍😍😍😍💓💓💗💗💗🤩🤩😍😍

    • @noufalkhan9319
      @noufalkhan9319 5 лет назад +1

      Vannittu

    • @subhashravindran9442
      @subhashravindran9442 5 лет назад

      ഇനി പാറു ലുട്ടാപ്പിയുടെ കരിയർ കൂടി തുലയും എന്നാ തോന്നുന്നത്.

  • @ksshafi4978
    @ksshafi4978 5 лет назад +50

    എന്റെ കിടുവേ...😅😅😅😅😂😂
    ശങ്കരണ്ണൻ കോമഡി കിടു കിടു കിടു കിടു കിടു കിടു കിടു കിടു..😘😘😘😂😂😂😂

  • @aash7_1990
    @aash7_1990 5 лет назад +192

    പെണ്ണിനെ കാണാതെ ചെക്കൻ . ചെക്കനെ കാണാതെ പെണ്ണും ... സ്ക്രിപ്റ്റ് റൈറ്ററെ , താൻ മലയാളി തന്നെയല്ലേ ...
    ടൂ ബാഡ് ..

    • @Sushi-J-Nova
      @Sushi-J-Nova 5 лет назад +4

      Kanamarayathe Kalyanam.. ennu oru perumittal poli aavum le?

    • @aash7_1990
      @aash7_1990 5 лет назад +11

      നാല് വർഷങ്ങൾക്ക് മുൻപ് ഫസ്റ്റ് എപ്പിസോഡ് തൊട്ട് കാണാൻ തുടങ്ങിയതാണ് ഉപ്പും മുളകും
      എന്തൊരു ഊളത്തരങ്ങൾ ആണ് ഇപ്പോഴുള്ള എപ്പിസോഡ് മുഴുവൻ ... കുറെ പ്ലാസ്റ്റിക് ഫാൻസ്‌ ആണ് ഈ പരിപാടി ഇത്രേം വഷളാക്കിയത് ...
      എന്ത് എഴുതിയാലും ,കാണിച്ചാലും ആളുകൾ കാണും എന്ന അമിതആത്മവിശ്വാസം ..

    • @shanavas4114
      @shanavas4114 5 лет назад +1

      Photo kandathaanallooo

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 лет назад +26

    Preparations are in full swing for Lachu's engagement ceremony at Balu's house and all the relations are there
    at home awaiting for the arrival of the Boy's relations. Here comes all the people from Boy's side and
    both the families are introducing each other and fully dressed up Lachu (would be bride) , is being called before
    every one and the ceremony began and the marriage date has been fixed. The exchange of "Jathakams" also
    has been done . Every one is seen proceeding for the feast that follows. It was nice to watch Shankaran Appuppan
    turning out to be a laughable stock bringing some hilarious moments. Episode no 1004 of "Uppum Mulakum"
    belonged to Balu who shined well with plenty of funny dialogues.

  • @haniyafathima3269
    @haniyafathima3269 5 лет назад +165

    ചെക്കൻ അങ്കമാലിക്കാൻ എന്നും പറഞ്ഞ് ബാലുവും ശങ്കര ണ്ണനും അന്വേഷിക്കാൻ പോയതല്ലെ. പെട്ടെന്ന് ചെക്കൻ തൃശൂർക്കാരനായോ?

    • @മരകിഴങ്ങൻ
      @മരകിഴങ്ങൻ 5 лет назад +2

      അറിയിപ്പിൽ വായിക്കുന്നത് അങ്കമാലി എന്നാണ് പക്ഷെ അങ്കമാലി കാരനെ എന്തിനാ തൃശൂർ ഭാഷ

    • @jomolmathai1732
      @jomolmathai1732 5 лет назад

      അതെ

    • @anusajeev8084
      @anusajeev8084 5 лет назад +2

      Innale tv l kandapozhe njn idan udheshcha commentaaaa... bt ichiri vaigipoi... 😂... njn oru angamalikaria ivde aarkm thrissur slang.. ilaaaa... smthng fishy.. 😆😒

    • @മരകിഴങ്ങൻ
      @മരകിഴങ്ങൻ 5 лет назад +5

      തൃശൂർ ജില്ലാ യിൽ താമസിക്കുന്ന എന്നിക് പോലും ആ സ്ലാങ് illa

    • @meghnavlogs9175
      @meghnavlogs9175 5 лет назад

      Trissurilaanu ankamaali

  • @calicut_to_california
    @calicut_to_california 5 лет назад +578

    നെയ്യാറ്റിൻകര അമ്മൂമ്മയും അപ്പൂപ്പനും പടവലം അമ്മുമ്മയും ശ്രീരാജ്, കുട്ടു മാമനും ഒന്നും ഇല്ലാതെ ആണോ കല്യാണം ഉറപ്പിക്കുന്നത്?..
    അതെനിക്കിഷ്ഠായില്ല..😬😬😬

  • @shanumoviesvlogs
    @shanumoviesvlogs 5 лет назад +38

    സ്റ്റോറി:- സുരേഷ് ബാബു (ഭാസി) കൈകാര്യം ചെയ്യണം...

  • @sherinvarkey3021
    @sherinvarkey3021 3 года назад +17

    Neelu Stunning 😍
    Vishnu Handsome 😎